Question: സ്വദേശി സമരകാലത്ത് ഇന്ത്യന്‍ ജനതയില്‍ ദേശസ്നേഹം വളര്‍ത്താന്‍ ഭാരതമാത എന്ന ചിത്രം വരച്ചതാര്
A. രവീന്ദ്രനാഥ ടാഗോര്‍
B. സത്യേന്ദ്ര നാഥ ടാഗോര്‍
C. അബനീന്ദ്ര നാഥ ടാഗോര്‍
D. നന്ദലാല്‍ ബോസ്
Similar Questions
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ നടപ്പിലാക്കിയ സൈനിക സഹായ വ്യവസ്ഥയെ സംബന്ധിക്കുന്ന ശരിയായ പ്രസ്താവന ഏവ
i) സൈനിക സഹായ വ്യവസ്ഥ നാട്ടുരാജാക്കന്മാര്‍ക്ക് പരിപൂര്‍ണ്ണ അധികാരം നല്‍കി.
ii) സൈനിക സഹായ വ്യവസ്ഥയില്‍ ചേരുന്ന നാട്ടുരാജാവ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു സ്ഥിരം സൈന്യത്തെ നിലനിര്‍ത്തണം.
iii) സൈനക സഹായ വ്യവസ്ഥയില്‍ ചേരുന്ന നാട്ടുരാജാവിന് മറ്റ് വിദേശരാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാവുന്നതാണ്.
iv) സൈനിക സഹായ വ്യവസ്ഥയില്‍ ചേരുന്ന നാട്ടുരാജ്യം ഒരു ബ്രിട്ടീഷ് റസിഡന്റിനെ തലസ്ഥാനത്ത് നിലനിര്‍ത്തണം.
A. i & iv
B. ii & iv
C. ii & iii
D. i & iv
അയ്യങ്കാളിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം
i) സാധുജന പരിപാലനസംഘം സ്ഥാപിച്ചു
ii) സംസ്കൃത വിദ്യാലയങ്ങള്‍ ആരംഭിച്ചു
iii) വില്ലുവണ്ടി സമരം നടത്തി
iv) തിരുവനന്തപുരം ജില്ലയില്‍ ചെമ്പഴന്തിയില്‍ ജനിച്ചു